School News

കാസറഗോഡ് ജില്ലാ ശാസ്ക്രോത്സവത്തില്‍  യു പി വിഭാഗം ഇംപ്രൊവൈസ്ഡ് എക്സ് പെരിമെന്റ് ഇനത്തില്‍ ഫസ്റ്റ്  എ ഗ്രേഡ് കരസ്ഥമാക്കിയ രാഹുല്‍ . ടി.വി യും അര്‍ജുന്‍ .പി.വി യും (ജി എഫ് എച് എസ് എസ്  പടന്ന കടപ്പുറം )


 ചെറുവത്തൂര്‍ ഉപജില്ല ശാസ്ത്രമേള
ചെറുവത്തൂര്‍ ഉപജില്ല ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര ,ഗണിത ശാസ്ത്ര , .ടി.,പ്രവൃത്തി പരിചയ മേളയുടെ ഫണ്ട് ശേഖരണ ഉത്ഘാടനം കെ . കുഞിരാമന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.                       
ചെറുവത്തൂര്‍ ഉപജില്ല ശാസ്ത്രമേള 

   ചെറുവത്തൂര്‍ ഉപജില്ല ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര ,ഗണിത ശാസ്ത്ര , .ടി.,പ്രവൃത്തി പരിചയ മേള
നവംബര്‍ ആദ്യ വാരം സ്കൂളില്‍ വെച് നടക്കും.
സംഘാടക സമിതി രൂപീകരിച്ചു .
           പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു
ഭാരവാഹികള്‍
പ്രസിഡന്റ്‌ : സി . നാരായണന്‍
വൈസ് പ്രസിഡന്റ്‌ : കെ എം സി ഇബ്രാഹിം ,പി.കെ.രവി
സെക്രട്ടറി : അന്ജില്ലത്ത് കുഞ്ഞബ്ദുള്ള
ജോയിന്റ് സെക്രട്ടറി : സുദേവ് ബാലന്‍ , ഭാസ്കരന്‍ ഊരാളി
ഖജാന്‍ജി :എന്‍.കെ.മുഹമ്മദ്‌ കുഞ്ഞി